70,000,000+
Players
Verify with OTP
OTP sent to 8652608849
Change
Incorrect OTP
Get OTP on call
Resend OTP in 00.49
Resend OTP
Verify
Are you an existing user? Click here
Change Number
Current number 9987654321
Enter a valid Mobile Number
Save & Get OTP
Cancel
Not authorized
User not allowed to login from this network. For further information, please contact info@webtopiaservicestech.com
OK

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ റമ്മി സൈറ്റ്

  • പ്രിയപ്പെട്ട റമ്മി ഗെയിമുകൾ കളിക്കൂ

    • പോയിന്‍റുകൾ, പൂൾ, ഡീലുകൾ
    • 24x7 റമ്മി കളിക്കൂ
    • നോക്കൗട്ട് ഇന്ത്യൻ ടൂര്‍ണമെന്‍റുകൾ
  • ലോകോത്തര സുരക്ഷ

    • SSL സുരക്ഷിതത്വം
    • RNG സര്‍ട്ടിഫൈഡ് ഗെയിമുകൾ - iTech ലാബുകൾ
    • 100% സുരക്ഷിതമായ പേയ്മെന്‍റ് മാര്‍ഗ്ഗങ്ങൾ
  • റമ്മികളിയുടെ ഏറ്റവും മികച്ച അനുഭവം

    • 70 മില്യണിലധികം കളിക്കാർ (സീറോ വെയ്റ്റിംഗ് ടൈം)
    • സൂപ്പർ-ഫാസ്റ്റ് റമ്മി ഗെയിം ടേബിളുകൾ
    • മള്‍ട്ടീ-ടേബിൾ ഗെയിമുകൾ കളിക്കൂ
  • ഉത്തരവാദിത്വമുള്ള ഗെയിമിംഗ്

    • നീതീപൂര്‍വ്വമായ കളി ഉറപ്പുവരുത്തുന്ന നയം
    • കളിയിലെ വഞ്ചന കണ്ടെത്തൽ
    • ഡെയ്‍ലീ ഡെപ്പോസിറ്റ് ലിമിറ്റ്
  • ഏറ്റവും മികച്ച സമ്മാനങ്ങളും ഓഫറുകളും

    • ദിവസവും സമ്മാനമായി യഥാര്‍ത്ഥ പണം നേടൂ
    • 2000* രൂപ ബോണസ് നേടൂ
    • ക്യാഷ് പ്രൈസുകളുമായി സൗജന്യ ടൂർണ്ണമെന്റുകൾ
  • അതിവേഗ പണം പിന്‍വലിക്കലുകൾ

    • തല്‍ക്ഷണ പേയ്മെന്‍റുകൾ
    • 24x7x365-ലും പേയ്മെന്‍റ് നടത്തുന്നു
    • എല്ലാ പ്രധാന ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് സൗകര്യം

Rummy Webtopia-ൽ ഓണ്‍ലൈൻ റമ്മി കളിക്കൂ

ഇന്ത്യയിലെ ജനപ്രിയ ഗെയിമുകളിൽ ഒന്നാണ് റമ്മി. ഇത് വളരെ എളുപ്പമാണ്, രസകരമാണ് ഒപ്പം ആരോഗ്യകരമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്, ഇത് കൂടുതൽ നേടാനായി നിങ്ങളെ പ്രേരിപ്പിച്ച് കൊണ്ടേയിരിക്കും. ആവേശം നിറഞ്ഞ ഓണ്‍ലൈൻ റമ്മി പ്ലാറ്റ് ഫോം ആണ് Rummy Webtopia, നിങ്ങളുടെ പ്രിയപ്പെട്ട ഉപകരണത്തിൽ കളിക്കുകയും ചെയ്യാം. സുഹൃത്തുക്കളുടെയും കുടുംബാംങ്ങളുടേയും ചെറു സംഘങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന അതേ ഗെയിമാണ് ഒരു ഡിജിറ്റൽ അവതാർ സഹിതം ഞങ്ങൾ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. ഫാസ്റ്റ് ഗെയിംപ്ലേ, സുരക്ഷിതമായ പ്ലാറ്റ് ഫോം , സുരക്ഷിതമായ പണമിടപാടുകൾ, രാജ്യാന്തര നിലവാരമുള്ള ഗെയിംപ്ലേ സഹിതം – ഇവ ഞങ്ങളെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗെയിമിംഗ് വെബ്സൈറ്റ് ആക്കുന്നു.

ഓരോ കളിക്കാര്‍ക്കും അവർ ഓഫ്‍ലൈനിൽ റമ്മി കളിച്ചപ്പോൾ ലഭിച്ച അതേ അനുഭവമാണ് ആവശ്യം. ഓരോ കളിക്കാരനും വ്യക്തിഗതമായ കളിയുടെ അനുഭവം പ്രദാനം ചെയ്യാനായി ബൃഹത്തായ വസ്തുതാ വിലയിരുത്തിപ്പിനൊപ്പം സാങ്കേതികവിദ്യ കൂടി ഞങ്ങൾ ഒരുമിപ്പിക്കുന്നു. നിങ്ങൾ എപ്പോഴൊക്കെ ഓണ്‍ലൈനിൽ വരുന്നുവോ അപ്പോഴൊക്കെ നിങ്ങളുടെ ഡാഷ്ബോര്‍ഡിൽ നിങ്ങളുടെ പ്രിയപ്പെട്ട 13 കാര്‍ഡ് ഗെയിം നിങ്ങള്‍ക്ക് ലഭിക്കും.

30 ദശലക്ഷത്തിലധികം കളിക്കാര്‍ക്കും, മുഴുവൻ സമയ ഗെയിമുകള്‍ക്കും ഒപ്പം, ദിവസത്തിൽ ഏത് സമയത്തും ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം നിങ്ങള്‍ക്ക് റമ്മി കളിക്കാം. ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒരു മള്‍ട്ടീപ്ലേയർ ഗെയിം അന്തരീക്ഷമാണ്, സുരക്ഷിതവും വിശ്വസ്തവും ആയ, നിങ്ങള്‍ക്കിഷ്ടമുള്ള റമ്മി കളിയ്ക്കൊപ്പം ഏറ്റവും മികച്ച ടൂര്‍ണമെന്‍റുകൾ തിരഞ്ഞെടുക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

മുഴുവൻ സമയ കളി അന്തരീക്ഷത്തിന് അന്തര്‍നിര്‍മ്മിത സവിശേഷതകൾ ഉണ്ട്, അവ ആയിരക്കണക്കിന് കളിക്കാര്‍ക്ക് ഒരേ സമയം ഒന്നിലധികം കളികൾ കളിക്കാൻ അവസരം ഒരുക്കുന്നു. കളിക്കാര്‍ക്ക് മള്‍ട്ടീ-ടേബിൾ ഗെയിമുകൾ കളിക്കാം ഒപ്പം അതിവേഗ ഗെയിംപ്ലേ അന്തരീക്ഷം ആസ്വദിക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും, ഒരേ സമയം ആയിരക്കണക്കിന് കളിക്കാർ പങ്കെടുക്കുന്ന മള്‍ട്ടീ ക്യാഷ് ഗെയിമുകളും ടൂര്‍ണമെന്‍റുകളും പ്ലാറ്റ് ഫോംമില്‍ നടക്കുകയും ചെയ്യുന്നു. കളിക്കാനായി ആദ്യം രജിസ്റ്റർ ചെയ്ത്, ഒരു റമ്മി ഗെയിം ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങിയാൽ മാത്രം മതി.

ഒരു പ്രശ്നത്തിൽ അകപ്പെട്ടോ? ഞങ്ങളുടെ മുഴുവൻ സമയ കസ്റ്റമർ സപ്പോര്‍ട്ട് ടീം നിങ്ങളെ സഹായിക്കും. ഒരു മെയിൽ അയച്ചാൽ മതി വെറും മൂന്ന് മണിക്കൂറിനുള്ളിൽ നിങ്ങള്‍ക്ക് മറുപടി ലഭിക്കും. ഞങ്ങളുടെ സാങ്കേതിക വിദഗ്ദ്ധർ പ്രശ്നം വിശകലനം ചെയ്ത്, പരിഹാര മാര്‍ഗം ഒന്നൊന്നായി പറഞ്ഞുതരും

അതിവേഗമാർന്നതും അനായാസം കൈകാര്യം ചെയ്യാവുന്നതുമായ പ്ലാറ്റ് ഫോംമില്‍ ഇന്ത്യൻ റമ്മി കളിക്കാൻ തയ്യാറാകൂ - ഒരൊറ്റ സ്വാപ്പും, കാർഡുകളുടെ അനായാസമായ തരംതിരിക്കലും സഹിതം. ഞങ്ങളുടെ റമ്മി ഓണ്‍ലൈൻ പ്ലാറ്റ് ഫോംമില്‍, രജിസ്റ്റർ ചെയ്ത കളിക്കാർക്ക് എക്സ്ക്ലൂസീവ് ഓഫറുകളും ബോണസുകളും ലഭ്യമാണ്.

ഞങ്ങൾ നിങ്ങളെ ആവേശത്തിലാഴ്ത്തുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, തീര്‍ച്ചയായും ഞങ്ങളുടെ വാര്‍ഷിക ഓണ്‍ലൈൻ റമ്മി ഗെയിമുകൾ ഒന്നു നോക്കിയിരിക്കണം, ഇന്ത്യയിലുടനീളമുള്ള കളിക്കാരുടെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരുന്ന ഞങ്ങളുടെ ഓഫ്‍ലൈൻ ഇവന്‍റുകള്‍ക്കൊപ്പം. ഞങ്ങൾ ഞങ്ങളുടെ കളിക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ഗെയിം ഓണ്‍ലൈനിൽ കളിക്കാനുള്ള അവസരം നല്‍കുന്നു, വലിയ ക്യാഷ് പ്രൈസുകൾ നേടാം, ഒപ്പം ആവേശകരമായ ഓണ്‍ലൈൻ ഗെയിമുകളുടെ ഭാഗവും ആകാം. ഇന്ത്യയിലെ ടോപ് ഓഫ്‍ലൈൻ റമ്മി ടൂര്‍ണമെന്‍റുകൾ സഹിതം ആവേശം തിങ്ങിനിറഞ്ഞവയാണ് ഈ ഗെയിമുകൾ.

Read More

Online Rummy is Legal
ഓണ്‍ലൈൻ റമ്മിയുടെ ജനപ്രീതി വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചുവരികയാണ്. ഇതിന്‍റെ മുഖ്യ കാരണങ്ങളിലൊന്ന് ഇത് വൈദഗ്ദ്ധ്യം ആവശ്യമുള്ള ഗെയിമാണ് എന്നതാണ്. റമ്മി പോലെയുള്ള വൈദഗ്ദ്ധ്യധിഷ്ഠിത ഗെയിമുകൾ 100% നിയവിധേയമാണെന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ റമ്മിയിൽ ഒരു കളി ജയിക്കണമെങ്കിൽ കഴിവും വൈദഗ്ധ്യവും ആവശ്യമാണ്, അവിടെ അവസരത്തിനോ ഭാഗ്യത്തിനോ ഇടമില്ല. വൈദഗ്ദ്ധ്യധിഷ്ഠിത ഗെയിമുകൾ, അവ വിനോദത്തിനോ പണത്തിനോ എന്തിനുവേണ്ടിയാണെങ്കിലും കളിക്കുന്നത് ചൂതാട്ടത്തിൻ കീഴിൽ വരില്ല എന്നത് അറിഞ്ഞിരിക്കണം.

വൈദഗ്ധ്യമാണ് മുഖ്യം

ഓരോ കാര്‍ഡ് ഗെയിമും നടക്കുന്നത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്, അവിടെ സെറ്റുകളും സീക്വന്‍സുകളും ഉണ്ടാക്കി ശരിയായ ഹാന്‍ഡ് ഉണ്ടാക്കുന്നു. ഇതിൽ ഭാഗ്യത്തിന് ഒരു സ്ഥാനവുമില്ല. ശരിയായ നിഗമനങ്ങളും എതിർ ചേരിയിലുള്ള കാര്‍ഡുകളുടെ ശരിയായ അവലോകനവും വഴി നിങ്ങള്‍ക്ക് ഗെയിം ജയിക്കാം. ഈ കാര്‍ഡ് ഗെയിമിന്‍റെ ഏറ്റവും ആവേശകരമായ കാര്യമെന്ന് പറയുന്നത് ഒരൊറ്റ ചലനത്തിൽ കളിയുടെ ഗതിമാറാം എന്നതാണ്. കാര്‍ഡുകളുടെ ശരിയായ ഷഫിൾ വഴി നിങ്ങൾ കളി തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യാം. അപ്പോൾ, കൂടുതൽ കളിച്ചാൽ നിങ്ങളുടെ പദ്ധതികളും അതുപോലെ കാര്യക്ഷമമാകും.

പണത്തിന് വേണ്ടി കളിക്കുന്നത് നിയമവിധേയമാണ്

നിങ്ങള്‍ക്ക് പണത്തിന് വേണ്ടി റമ്മി കളിക്കാം, ഇന്ത്യയിൽ അത് നിയമവിധേയമാണ്. ഇത് ഒരു വൈദഗ്ദ്ധ്യാധിഷ്ഠിത ഗെയിം ആയതിനാൽ, അത് ചൂതാട്ടത്തിൻ കീഴിൽ വരില്ല, ഒപ്പം ഇതിൽ ’ഭാഗ്യം’ ഒരു ഘടകമല്ല. യഥാര്‍ത്ഥ പണത്തിന് വേണ്ടി ഓണ്‍ലൈൻ റമ്മി കളിക്കുന്നത് ഇന്ത്യയിൽ 100% നിയമവിധേയമാണ്.

പ്രത്യേക ഓഫറുകളും സമ്മാനങ്ങളും

13 കാര്‍ഡ് ഗെയിം വെറും ഫണ്ണും ചലഞ്ചും മാത്രമല്ല, രജിസ്റ്റർ ചെയ്ത കളിക്കാര്‍ക്ക് ഇത് സ്പെഷ്യൽ ഡീലുകളും, ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. Rummy Webtopia-ൽ ഒരിക്കൽ സൈന്‍അപ് ചെയ്തുകഴിഞ്ഞാൽ, ഒരു നിശ്ചിത വെല്‍ക്കം ബോണസ് നിങ്ങള്‍ക്ക് ലഭിക്കും ഒപ്പം നിങ്ങൾ കളിക്കുന്ന ഓരോ റമ്മി ഗെയിമിനും ഓഫറുകളുടെ പെരുമഴയും ലഭിക്കും. ദിവസം മുഴുവൻ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റുകൾ ഉണ്ടാകും, കളിക്കാർ അവരുടെ സീറ്റ് ബുക്ക് ചെയ്ത് വെറുതെ കളിച്ച് തുടങ്ങിയാൽ മാത്രം മതി. ഈ ആവേശോജ്ജ്വല ലോകത്തേക്ക് കടന്നു വരൂ, സമ്മാനങ്ങളും സ്പെഷ്യൽ പ്രൈസുകളും സ്വന്തമാക്കൂ, കൂടുതൽ കൂടുതൽ സ്വന്തമാക്കാനായി സ്വയം സജ്ജരാക്കൂ.

ഒന്നിലധികം ഓപ്ഷനുകളുള്ള ഒരു പ്ലാറ്റ് ഫോം

വെറുതെ സുഖകരമായി കളിക്കാൻ മാത്രമുള്ളതല്ല ഓണ്‍ലൈൻ റമ്മി പ്ലാറ്റ് ഫോം, ഇഷ്ടാനുസരം വ്യത്യസ്തമായ റമ്മി ഗെയിമുകൾ കളിക്കാനും കൂടി ഉള്ളതാണ്. ഞങ്ങള്‍ക്കൊപ്പം ഏതുതരം ഗെയിമും നിങ്ങള്‍ക്ക് കളിക്കാം, ഒപ്പം യഥാര്‍ത്ഥ പണത്തിന് വേണ്ടി ഓണ്‍ലൈൻ റമ്മി കളിക്കൂ പോലും കളിക്കാം, വലിയ സമ്മാനങ്ങളും നേടാം. എല്ലാത്തരം കാര്‍ഡ് ഗെയിമുകളും 24x7 ലഭ്യമാണ്, ഒപ്പം എല്ലാ കളിക്കാര്‍ക്കും ഇത് ലഭ്യമാണ്. തിരഞ്ഞെടുക്കാവുന്ന ക്യാഷ് ഗെയിമുകളും ടൂര്‍ണമെന്‍റുകളും വേറെയുമുണ്ട്. പോയിന്‍റുകളിൽ നിന്നും പൂളിൽ നിന്നും ഡീലുകളിൽ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം ക്യാഷ് പ്രൈസുകൾ സ്വന്തമാക്കുകയും ചെയ്യാം.

സുരക്ഷിതമായ പണമിടപാടുകളും അതിവേഗ ഗെയിമുകളും

ക്യാഷ് ഗെയിമുകളെക്കുറിച്ച് എല്ലാ കളിക്കാര്‍ക്കുമുള്ള ഒരു ഉത്കണ്ഠ സുരക്ഷിതമായ പണമിടപാടുകളെക്കുറിച്ചാണ്. Rummy Webtopia-ൽ ഓരോ പണമിടപാടുകളും വിശ്വസ്തവും സുരക്ഷിതവും ആണ്. ക്യാഷ് ഗെയിമുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ഓരോ കളിക്കാരനും KYC വെരിഫിക്കേഷൻ പൂര്‍ത്തിയാക്കിയിരിക്കണം, സ്വന്തമാക്കുന്ന പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കളിക്കാരന്‍റെ ഭാഗത്തുനിന്നുള്ള എല്ലാ പണമിടപാടുകളും ഒന്നിലധികം പേയ്മെന്‍റ് ഓപ്ഷനുകളുള്ള ഒരു സുരക്ഷിതമായ പേയ്മെന്‍റ് ഗേറ്റ്‍വേ വഴിയാണ് കടന്നുപോകുന്നത്.
Rummy Games Variation
നിങ്ങൾ ഓണ്‍ലൈൻ റമ്മി കളിക്കുമ്പോൾ, ഗെയിമിന്‍റെ പല വകഭേദങ്ങൾ ആസ്വദിക്കാൻ തീര്‍ച്ചയായും നിങ്ങൾ ആഗ്രഹിക്കും. പൂൾ, ഡീൽ, പോയിന്‍റ് വകഭേദങ്ങളിൽ നിന്നുമുള്ള ആവേശം ഒരു ഗെയിമിൽ നിന്നും മറ്റൊന്നിലേക്ക് നിങ്ങളെ നയിക്കുന്നു. വിവിധ വകഭേദങ്ങൾ കളിക്കാൻ തുടങ്ങൂ, സമ്മാനങ്ങൾ സ്വന്തമാക്കൂ. ഈ ഗെയിമുകൾ എല്ലാം തന്നെ ഉപയോക്താവിന്‍റെ ഡാഷ്ബോര്‍ഡിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യൂ. ഓരോ കളിയും ക്യാഷ് ഗെയിമിൽ നിന്നോ പ്രാക്ടീസ് ഗെയിമിൽ നിന്നോ തിരഞ്ഞെടുക്കുക.

പോയിന്‍റ്സ് റമ്മി:

പോയിന്‍റുകൾ കണക്കുകൂട്ടി, ഒരു ഗെയിം കളിച്ച് പണം നേടൂ. കളിക്കാനുള്ള നിങ്ങളുടെ നൈപുണ്യത്തെ പ്രചോദിപ്പിക്കൂ, തിരക്കിനിടയിലും അതിവേഗ ഗെയിമുകൾ കളിക്കൂ.

ഡീല്‍സ് റമ്മി:

ചിപ്പുകള്‍ക്ക് വേണ്ടി കളിക്കുന്ന കളിക്കാരുമായുള്ള മുന്‍കൂട്ടി നിശ്ചയിച്ച ഒരു പ്രത്യേക എണ്ണം ഡീലുകളെ അടിസ്ഥാനമാക്കിയാണ് ഇത് നടക്കുന്നത്. ഡീലിന്‍റെ അവസാനം വിജയിക്ക് എല്ലാ ചിപ്പുകളും ലഭിക്കും. 2, 3, 4 അല്ലെങ്കിൽ 6 വരെ ഡീലുകൾ നിങ്ങള്‍ക്ക് കളിക്കാം. ഈ ഗെയിം കളിച്ച് തുടങ്ങുമ്പോൾ ധൃതി പിടിക്കരുത്.

പൂൾ റമ്മി:

നിങ്ങള്‍ക്ക് ഓണ്‍ലൈൻ റമ്മി കളിക്കാനാകുമോ എന്ന് ചിന്തിച്ച് നോക്കൂ. 101 അല്ലെങ്കിൽ 201 വകഭേദങ്ങളിൽ നിന്നും തിരഞ്ഞെടുക്കൂ, ചലഞ്ചിംഗ് റമ്മി ഗെയിമുകളിൽ പങ്കെടുക്കൂ.

റെയ്സ് റമ്മി:

നിശ്ചിത ഇടവേളകളിൽ പോയിന്‍റ് മൂല്യം വര്‍ദ്ധിക്കുന്ന ഒരു വകഭേദം സഹിതം പതിവ് പോയിന്‍റ്സ് ഗെയിമുകള്‍ക്ക് ഒരു മാറ്റം കൊണ്ടുവരിക. ഏറ്റവും ജനപ്രിയ റമ്മി ഗെയിമുകൾ ആസ്വദിക്കാനുള്ള ഒരു പുതിയ ആവേശോജ്ജ്വല മാര്‍ഗം.

ടൂര്‍ണമെന്‍റുകൾ:

ഇവ രസകരമാണ്, ആവേശവും ത്രില്ലും നിറഞ്ഞതാണ്. പ്രാക്ടീസ് അല്ലെങ്കിൽ ക്യാഷ് ടൂര്‍ണമെന്‍റുകളിൽ നിന്നും തിരഞ്ഞെടുക്കൂ, നിങ്ങളാഗ്രഹിക്കുന്ന സമയത്ത് കളിക്കൂ. വമ്പിച്ച സമ്മാനങ്ങൾ നല്‍കുന്ന ഓണ്‍ലൈൻ, ഓഫ്‍ലൈൻ റമ്മി ഗെയിമുകള്‍ക്ക് ഞങ്ങൾ ആതിഥ്യം വഹിക്കുന്നു. ഇപ്പോൾ തന്നെ കളിച്ച് തുടങ്ങൂ, സമ്മാനങ്ങൾ നേടൂ.

സൗജന്യ ട്യൂട്ടോറിയലുകൾ:

അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യപ്പെടും. പെട്ടെന്ന് ഒന്നുകൂടി നോക്കിയാലോ? നിങ്ങള്‍ക്കായി ഇത് വളരെ അനായാസമാക്കിയിരിക്കുന്നു! ഹ്രസ്വവും സ്പഷ്ടവുമായ ഞങ്ങളുടെ സൗജന്യ ട്യൂട്ടോറിയൽ കാണൂ. ഈ പ്ലാറ്റ് ഫോം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം ഒപ്പം റമ്മി കളിക്കേണ്ടത് എങ്ങനെയെന്ന് പ്രാക്ടീസ് ചെയ്യുകയും ചെയ്യാം. ഈ വീഡിയോകൾ കാണൂ നിങ്ങളുടെ ഗെയിംപ്ലേ മെച്ചപ്പെടുത്തൂ.

24x7 ഗെയിംപ്ലേ:

മുഴുവൻ സമയവും ലഭ്യമായ സൗജന്യ ഗെയിമുകളോ ക്യാഷ് ഗെയിമുകളോ കളിക്കൂ. പ്രാക്ടീസ് ഗെയിമുകള്‍ക്ക്, നിങ്ങളുടെ ഡാഷ്ബോര്‍ഡ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് കളിക്കാവുന്ന ഏതെങ്കിലും ഗെയിം തിരഞ്ഞെടുക്കുക. ടൂര്‍ണമെന്‍റുകള്‍ക്ക്, നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്ത്, ഗെയിമിൽ ജോയിൻ ചെയ്യാം. നിങ്ങള്‍ക്ക് തല്‍ക്ഷണം ജോയിൻ ചെയ്യാവുന്ന മുഴുവൻ സമയ ക്യാഷ് ഗെയിമുകളും ഞങ്ങളുടെ പ്ലാറ്റ് ഫോംമില്‍ നടക്കുന്നുണ്ട്. ലോഗിൻ ചെയ്ത് ഇപ്പോള്‍തന്നെ കളിച്ച് തുടങ്ങൂ. നിങ്ങൾ കളിക്കാൻ ഇഷ്ടപ്പെടുന്ന സമയം ഏതായാലും പ്രശ്നമില്ല, നിങ്ങള്‍ക്കൊപ്പം കളിക്കാൻ താല്‍പര്യമുള്ള ആയിരക്കണക്കിന് കളിക്കാരെ കണ്ടെത്താം.
Rummy Online is Safe
സുരക്ഷിതത്വം ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്, റമ്മി ഗെയിമുകളിൽ ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വം നിങ്ങള്‍ക്ക് ഉറപ്പുവരുത്തുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു കാര്‍ഡ് ഗെയിമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു പറയുന്നത് ഫെയർ പ്ലേ ആണ്. Rummy Webtopia-ൽ ഞങ്ങള്‍ക്ക് iTech ലാബ്സ് സര്‍ട്ടിഫൈ ചെയ്ത റാന്‍ഡം നമ്പർ ജനറേറ്റർ (RNG) ഉണ്ട്. ഇത് കാര്‍ഡ് ഷഫിളിംഗിൽ ആവര്‍ത്തനത്തിനുള്ള ഒരു സാധ്യതയും ഇല്ലാതെതന്നെ അത് ഓട്ടോമേറ്റഡ് ആയി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. ഇതിനൊപ്പം തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന ഗെയിമിൽ വഞ്ചന ഒന്നും നടക്കാതിരിക്കാനായി ഞങ്ങള്‍ക്ക് ഫെയർ പ്ലേ പോളിസി, ആന്‍റീ-ഫ്രോഡ് ആന്‍റ് കൊളീഷൻ ഡിറ്റക്ഷൻ ടൂളൂകളും ഉണ്ട്.

RNG സര്‍ട്ടിഫിക്കേഷൻ:

റാന്‍ഡം നമ്പരുകൾ ഉണ്ടാക്കാനായി, റാന്‍ഡം നമ്പർ ജനറേറ്റർ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു അല്‍ഗോരിതം ഉപയോഗിക്കുന്നു. ഇത് iTech ലാബ്സ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ളതാണ്.

ഫെയർ പ്ലേ പോളിസി:

ഓണ്‍ലൈൻ റമ്മി ഗെയിമിൽ ആയിരക്കണക്കിന് കളിക്കാർ ഒരേ സമയം കളിക്കുന്നു. ഏത് തരത്തിലുള്ള വഞ്ചനയും ചതിയും നിയന്ത്രിക്കാനുള്ള ഒരു ഫെയർ പ്ലേ പോളിസി ഞങ്ങള്‍ക്കുണ്ട്. ഇത് ഓരോ കളിക്കാരനും ഗെയിം ജയിക്കാനുള്ള നീതിപൂര്‍വ്വമായ അവസരം ലഭ്യമാക്കുന്നു.

ഉത്തരവാദിത്തമുള്ള കളി:

എല്ലാ കളിക്കാരെയും ഉത്തരവാദിത്തത്തോടെ കളിക്കാൻ Rummy Webtopia പ്രോത്സാഹിപ്പിക്കുന്നു. പ്രതിമാസം കളിക്കാനുള്ള പരിധി ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം കളിക്കാര്‍ക്കുണ്ട്, അവര്‍ക്ക് വേണ്ടപ്പോൾ അത് മാറ്റാവുന്നതും ആണ്. അതിനോടൊപ്പം തന്നെ, കളിക്കാര്‍ക്ക് അവരുടെ ഗെയിംപ്ലേ ബജറ്റ്, ഓണ്‍ലൈനിൽ റമ്മി കളിക്കാൻ ചിലവഴിക്കുന്ന സമയം എന്നിവ നിരീക്ഷിക്കുകയും അവരുടെ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ജ്ജീവമാക്കുകയും ചെയ്യാം.

ഗെയിം പ്രുഡെന്‍സ്:

കളിക്കാര്‍ക്ക് അവരുടെ ജീവിത ശൈലിയിൽ ഉത്തരവാദിത്തമുള്ള ഗെയിമിംഗ് ശീലങ്ങൾ നടപ്പിലാക്കുന്നതിനായി, സ്വകാര്യവും, രഹസ്യവും, സൗജന്യവും ആയ സൈക്കോളജിക്കൽ കൗണ്‍സലിംഗ് നല്‍കുന്ന ഗെയിം പ്രുഡെന്‍സിൽ നിന്നുള്ള സഹായവും ഇതിനോടൊപ്പം ലഭ്യമാണ്.

24x7 പിന്തുണ:

നിങ്ങളുടെ ഏതു പ്രശ്നത്തിനും സഹായത്തിനായി ഞങ്ങളുടെ സാങ്കേതിക വിദഗ്ദ്ധർ ഏതു സമയവും ലഭ്യമാണ്. info@webtopiaservicestech.com എന്ന ഐഡിയിൽ കളിക്കാര്‍ക്ക് ഞങ്ങളെ ബന്ധപ്പെടാം, മൂന്ന് മണിക്കൂറിനുള്ളിൽ നിങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതായിരിക്കും. ക്ലബ് പ്ലേയേഴ്സിന് നേരിട്ട് ഫോണിൽ ബന്ധപ്പെടാവുന്നതാണ്.

സുരക്ഷിതമായ പേയ്മെന്‍റ് ഗേറ്റ്‍വേ:

ക്രെഡിറ്റ് കാര്‍ഡുകൾ, ഡബിറ്റ് കാര്‍ഡുകൾ, ഈവാലറ്റുകൾ, നെറ്റ് ബാങ്കിംഗ് എന്നിവയിൽ നിന്നും ഒന്നിലധികം പേയ്മെന്‍റ് ഓപ്ഷനുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. തല്‍ക്ഷണ പേയ്മെന്‍റ് ഓപ്ഷനുകളും ഉണ്ട്, അതിൽ കളിക്കാര്‍ക്ക് അവർ സ്വന്തമാക്കിയ തുക ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് തല്‍ക്ഷണം കാണാനാകും.

മള്‍ട്ടീഫോള്‍ഡ് റഗുലേഷന്‍സ്:

രജിസ്റ്റർ ചെയ്യുന്ന കളിക്കാരെല്ലാം KYC വെരിഫിക്കേഷൻ ചെയ്യപ്പെടും. കളിക്കാര്‍ക്ക് പ്രായപരിധിയുണ്ട്, 18 വയസ്സിൽ താഴെയുള്ള ആര്‍ക്കും ഇതിൽ ജോയിൻ ചെയ്യാൻ സാധിക്കില്ല. രജിസ്റ്റർ ചെയ്ത ഈമെയിലിലും ഫോണ്‍ നമ്പരിലും മാത്രമേ കമ്മ്യൂണിക്കേഷൻ അയയ്ക്കൂ. ഇത് സമ്പൂര്‍ണ്ണമായും വഞ്ചനാ മുക്തമായിരിക്കും.

ഇ-ഗെയിമിംഗ് ഫെഡറേഷൻ (ഇജിഎഫ്) അംഗം:

Play Games24x7-ൻ്റെ Rummy Webtopia ഇ-ഗെയിമിംഗ് ഫെഡറേഷൻ്റെ (EGF) പ്ലാറ്റിനം അംഗമാണ്. റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർക്കിടയിലും അത് കളിക്കുന്ന കളിക്കാർക്കിടയിലും ഉത്തരവാദിത്ത സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് EGF. കളിക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തിന് EGF ഉയർന്ന സ്വമേധയാ നിയന്ത്രണ മാനദണ്ഡങ്ങൾ സജ്ജമാക്കുന്നു. ഇന്ത്യയിലെ കളിക്കാർക്ക് സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വിനോദം നൽകുന്നതിന് ഓൺലൈൻ ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോം ഓപ്പറേറ്റർമാരെ ഇത് നയിക്കുന്നു.

ഇപ്പോൾ നിങ്ങൾക്ക് Rummy Webtopiaൽ പൂർണ്ണ മനസ്സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും റമ്മി കളിക്കാം.

ഈ വീഡിയോയിൽ, റമ്മി കളിക്കുന്നത് എങ്ങനെയെന്ന് ഞങ്ങൾ കാണിക്കാം. ആദ്യം നമുക്ക് പാക്കിലെ ഓരോ കാർഡിന്റെയും സ്കോറിംഗ് മൂല്യങ്ങൾ ഉപയോഗിച്ച് ആരംഭിക്കാം.

എയ്‌സ്, കിംഗ്, ക്വീൻ, ജാക്ക് എന്നിവ ഫേസ് കാർഡുകൾ എന്നറിയപ്പെടുന്നു, അവ ഓരോന്നിനും 10 പോയിന്റ് മൂല്യം ആണ് നമ്പർ ഉള്ള കാർഡുകൾക്ക് ആ കാർഡിന്റെ നമ്പർ തന്നെ ആണ് സ്കോർ ലഭിക്കുക.

ഓരോ കളിക്കാരനും പതിമൂന്ന് കാർഡുകൾ നൽകുന്നു, എന്നിട്ട് ഒരാൾ ഒരേ സ്യൂട്ടിന്റെ മൂന്നോ അതിലധികമോ തുടർച്ചയായ കാർഡുകളുടെ സെറ്റുകളോ സീക്വൻസുകളോ ഉണ്ടാക്കണം.

ഒരേ സ്യൂട്ടിന്റെ തുടർച്ചയായ കാർഡുകൾ വരുമ്പോൾ ആണ് പ്യുവർ സീക്വൻസ് ഉണ്ടാവുന്നത്.

ഒരു ഇംപ്യുവർ സീക്വൻസിന് സീക്വൻസിൽ നഷ്ടപ്പെട്ട കാർഡിനെ സൂചിപ്പിക്കാൻ, ജോക്കറോ വൈൽഡ് കാർഡോ ഉണ്ടായിരിക്കാം. കൂടാതെ സെറ്റ് എന്നറിയപ്പെടുന്ന, ഒരേ മൂല്യമുള്ള എന്നാൽ ഒരു വ്യത്യസ്ത സ്യൂട്ടുകളുള്ള മൂന്ന് കാർഡുകളുടെ ഗ്രൂപ്പിനെ ഒരു ഇംപ്യുവർ സീക്വൻസ് ആയി കണക്കാക്കാം.

കളിക്കാർക്ക് 13 കാർഡുകൾ വീതം നൽകിക്കഴിഞ്ഞാൽ, ശേഷിക്കുന്ന കാർഡുകൾ അട്ടി വെക്കുക, അട്ടിയിൽ നിന്നുള്ള ഒരു കാർഡ് ജോക്കറായി നിയോഗിക്കപ്പെടുന്നു.

ഗെയിമിനിടയിൽ, ഒരാൾ ഒരു കാർഡ് ഒഴിവാക്കുന്ന അട്ടിയിൽ നിന്ന് മറ്റൊന്ന് എടുക്കുകയും ചെയ്യുന്നു, കയ്യിൽ 13 കാർഡുകൾ നിലനിർത്തുന്നു. ഒഴിവാക്കുന്ന കാർഡുകളുടെ അട്ടിയിൽ നിന്നും ഒരാൾക്ക് എടുക്കാം.

കാർഡുകൾ അവയുടെ സ്യൂട്ടുകൾക്കനുസരിച്ച് അടുക്കാൻ ഓർക്കുക, കാരണം ഇത് മികച്ച ഗെയിംപ്ലേയ്‌ക്ക് കാരണമാകുന്നു, കൂടാതെ എന്തൊക്കെ സൂക്ഷിക്കണം അല്ലെങ്കിൽ ഒഴിവാക്കണം എന്ന് ക്രമീകരിക്കുന്നത് എളുപ്പമാക്കുന്നു.

നിർബന്ധിത പ്യൂവർ സീക്വൻസ് ഉൾപ്പെടെ, ആദ്യം പൂർണ്ണമായ ഒരു സെറ്റ് സീക്വൻസുകൾ ഉണ്ടാക്കുന്ന വ്യക്തിക്ക് ഗെയിം പൂർത്തിയായതായി പ്രഖ്യാപിക്കാനാകും. സ്‌കോറിംഗിനായി എതിരാളിയുടെ ക്രമരഹിതമായ കാർഡുകൾ കണക്കാക്കുന്നു.

നുറുങ്ങുകൾ

  • ഏതൊക്കെ കാർഡ് കയ്യിൽ വെക്കണം അല്ലെങ്കിൽ ഒഴിവാക്കണം എന്നറിയുക എന്നതാണ് ഗെയിമിന്റെ അടിസ്ഥാന തന്ത്രം.
  • ആവശ്യമില്ലാത്ത ഉയർന്ന മൂല്യമുള്ള കാർഡുകൾ വേഗത്തിൽ ഒഴിവാക്കണം.
  • ഒരു ജോക്കറെ വൈൽഡ് കാർഡ് ജോക്കറായി പ്രഖ്യാപിച്ചാൽ, സീക്വൻസുകളിൽ ഒരു എയ്‌സും ജോക്കറായി ഉപയോഗിക്കാം.
  • കളിയിൽ നിന്ന് പുറത്തുകടക്കുക; നന്നായി കളി അറിയില്ലെങ്കിൽ, നിങ്ങൾക്ക് ധാരാളം പോയിന്റുകൾ നഷ്ടപ്പെടില്ല.

ഇന്ത്യക്കാർക്കിടയിൽ ഒരു ജനപ്രിയ കാർഡ് ഗെയിമാണ് റമ്മി. പരമ്പരാഗത ഓഫ്‌ലൈൻ ഇനം പോലെ തന്നെ ജനപ്രിയമായി മാറിയ ഓൺലൈൻ പതിപ്പുകൾ ഇത് ഏകദേശം 30 ദശലക്ഷം കളിക്കാരെ ആകർഷിക്കുന്നു.

മൊബൈലുകൾക്കായി നിർമ്മിച്ച റമ്മി സർക്കിൾ ആപ്പിൽ ലഭ്യമായ ഓൺലൈൻ റമ്മി ഗെയിമുകളുടെ പുത്തൻ അവതാർ, അതുല്യമായ ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു, വൈവിധ്യമാർന്ന കഴിവുകളുള്ള വ്യത്യസ്ത എതിരാളികൾക്കെതിരെ നിങ്ങൾക്ക് മത്സരിക്കാനും നിങ്ങളുടെ തന്ത്രവും വൈജ്ഞാനിക വൈദഗ്ധ്യവും മെച്ചപ്പെടുത്താനുമുള്ള അവസരമാണിത്. ഫീസും പണവും ഇല്ല. ഇത് സൗജന്യമാണ്.

നിങ്ങൾക്ക് പതിവ് ജോലികളിൽ ഇടവേളയും സ്ട്രെസ് ബസ്റ്ററും വേണമെങ്കിൽ ഓൺലൈനിൽ റമ്മി കളിക്കുക എന്നത് നല്ലൊരു ഓപ്ഷനാണ്. ആധുനിക സാങ്കേതികവിദ്യയും സപ്പോർട്ട് റമ്മി സർക്കി ളും ഉപയോക്തൃ ഇന്റർഫേസ് അനുഭവം സുഗമവും തടസ്സരഹിതവുമാക്കുന്നു. നിങ്ങളുടെ എല്ലാ ചോദ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ മുഴുവൻ സമയ സാങ്കേതിക പിന്തുണാ ടീം ലഭ്യമാണ്.

ഗെയിം വിനോദത്തിനുള്ളതാണ്, 18ന് മുകളിലുള്ളവർക്ക് ഉപയോഗിക്കാം. പണവും ക്യാഷ് പ്രൈസുകളും കൂടാതെ നിരവധി ടൂർണമെന്റുകളും ഓഫറുകളും വിജയിക്കാനുണ്ട്.

ഗൂഗിൾ സ്‌റ്റോറിൽ നിന്ന് സൗജന്യ റമ്മി സർക്കിൾ ഗെയിം ഡൗൺലോഡ് ചെയ്‌ത് രജിസ്റ്റർ ചെയ്‌ത് കളി ആരംഭിക്കുക.

അല്ലെങ്കിൽ

ആൻഡ്രോയ്ഡിന് വേണ്ടിയുള്ള റമ്മി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക

  1. +91 8652608849 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകുക . "ഡൗൺലോഡ് ലിങ്ക്" ഉള്ള ഒരു SMS നിങ്ങൾക്ക് ലഭിക്കും. അതിൽ ടാപ്പ് ചെയ്‌ത് നിർദ്ദേശിച്ച പ്രകാരം ഡൗൺലോഡ് ചെയ്യുക.
  2. QR കോഡ് സ്കാൻ ചെയ്യുക, ഡൗൺലോഡ് ലിങ്ക് ദൃശ്യമാകും

    Download Rummy APK for Android

റമ്മി സർക്കിൾ ആപ്ലിക്കേഷൻ ഫയൽ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ഇൻസ്റ്റാളേഷൻ ആരംഭിക്കാൻ ഫയലിൽ ടാപ്പ് ചെയ്യുക. അംഗീകൃതമല്ലാത്ത ഉറവിടങ്ങൾ കാരണം നിങ്ങളുടെ ഇൻസ്റ്റാളേഷൻ തടഞ്ഞതായി ഒരു സന്ദേശം വന്നാൽ, ക്രമീകരണങ്ങളിലേക്ക് പോയി "സുരക്ഷ" തിരഞ്ഞെടുത്ത് "അജ്ഞാത ഉറവിടങ്ങൾ" ഓപ്ഷൻ ടിക്ക് ചെയ്യുക.

അതിനുശേഷം, ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ ഡൗൺലോഡ് ഫോൾഡറുകളിലെ റമ്മി സർക്കിൾ ആപ്ലിക്കേഷൻ ക്ലിക്ക് ചെയ്യുക. webtopiaservicestech.com, Voila എന്നിവയിൽ ടാപ്പ് ചെയ്യുക; ഏറ്റവും മികച്ച റമ്മി ആപ്പിൽ കളിക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണ്

എപ്പോഴും വിജയം നേടാൻ ഉത്സുകരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ കളിക്കുന്ന ഒരു ജനപ്രിയ കാർഡ് ഗെയിമാണ് റമ്മി. ഗെയിമിന് വ്യത്യസ്ത വകഭേദങ്ങളുണ്ട്, എന്നാൽ 13 കാർഡ് ഗെയിം ഇന്ത്യയിൽ വളരെ പ്രിയപ്പെട്ടതാണ്. ഏറ്റവും ആദ്യം പ്യുവർ, ഇംപ്യുവർ സീക്വൻസുകൾ ഉണ്ടാക്കുക എന്നതാണ് ഗെയിമിന്റെ പ്രാഥമിക ലക്ഷ്യം. ഈ സീക്വൻസുകൾ രൂപപ്പെടുത്തുന്നതിന് കളിക്കാർക്ക് ഒരു അട്ടിയിൽ നിന്ന് ഒരു കാർഡ് എടുക്കുകയും ഒരു കാർഡ് ഒഴിവാക്കുകയും ചെയ്യാം. 'പാക്കിന്' മുന്നേ നിങ്ങളെ സജ്ജമാക്കുന്നതിനുള്ള ചില ലളിതമായ തന്ത്രങ്ങളും നുറുങ്ങുകളും ഇതാ. റമ്മി ഗെയിം വിജയിക്കുന്നതിനുള്ള മികച്ച ടിപ്സ്:
  • ഒരു പ്യുവർ സീക്വൻസ് ഉണ്ടാക്കുന്നത്: ഒരേ സ്യൂട്ടിന്റെ തുടർച്ചയായ ഒരു കൂട്ടം കാർഡുകളാണ് പ്യുവർ സീക്വൻസ്, അത് ഒരു ഗെയിം ആവശ്യകതയാണ്. അതിനാൽ, അത് വേഗത്തിൽ നേടേണ്ടത് അത്യാവശ്യമാണ്. ഒരു സീക്വൻസ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ ആവശ്യത്തിലധികം നേരം കാർഡുകൾ മുറുകെ പിടിക്കരുത്. നിങ്ങളുടെ അടുത്ത് 3H, 5H, 6H എന്നിവ ഉള്ളപ്പോൾ 7H ലഭിക്കുകയാണെങ്കിൽ, 3 ഉപേക്ഷിക്കുക.
  • നിങ്ങളുടെ എതിരാളിയെ അറിയുക: നിങ്ങളുടെ എതിരാളി ഉപേക്ഷിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന കാർഡുകളുടെ ട്രാക്ക് സൂക്ഷിക്കുക. അവർ കൈവശം വച്ചിരിക്കുന്ന കാർഡുകളെക്കുറിച്ചും അവരുടെ കളിയുടെ രീതിയെക്കുറിച്ചും ഇത് നിങ്ങൾക്ക് ഒരു ഉൾക്കാഴ്ച നൽകുന്നു.
  • ഉയർന്ന മൂല്യമുള്ള കാർഡുകൾ ഒഴിവാക്കുക : ചില ആളുകൾ ഉയർന്ന മൂല്യമുള്ള കാർഡുകൾ സൂക്ഷിക്കുന്നു, അവ പിന്നീട് ഒരു സീക്വൻസിൽ ഉപയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ നിങ്ങളുടെ എതിരാളിയുടെ കളി തീർന്നാൽ അത് നിങ്ങളുടെ സ്‌കോർ ഇല്ലാതാക്കുന്നതിനാൽ അത് തെറ്റായ നീക്കമാണ്.
  • സജ്ജീകരിക്കുന്ന രീതി: നിങ്ങളുടെ കാർഡുകൾ കൂടുതൽ ഫലപ്രദമായി സജ്ജീകരിക്കാൻ ഓപ്ഷൻ ഉപയോഗിക്കുക. സ്യൂട്ടുകൾ അനുസരിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ആശയക്കുഴപ്പം ഒഴിവാക്കാൻ വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് ഒന്നിടവിട്ട് മാറ്റുക.
  • സമാനമായ രണ്ട് കാർഡുകൾ മുറുകെപ്പിടിച്ചുകൊണ്ട് നിങ്ങളുടെ എതിരാളിയെ ബ്ലഫ് ചെയ്യുക, ഒരു സീക്വൻസ് പൂർത്തിയായിക്കഴിഞ്ഞാൽ, ഉപയോഗിക്കാത്തവ ഉപേക്ഷിക്കുക. എതിരാളിക്ക് ആവശ്യമെന്ന് നിങ്ങൾക്കറിയാവുന്ന ഒരു കാർഡ് എടുക്കുക; ഇത് നിങ്ങളുടെ എതിരാളികളെ ആശയക്കുഴപ്പത്തിലാക്കും.
  • തിരഞ്ഞെടുത്ത ജോക്കറോട് കൂടുതൽ അടുത്തിരിക്കുന്ന കാർഡുകൾ ഡ്രോപ്പ് ചെയ്യുക. കാരണം, അത് ജോക്കറിനെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ നിന്ന് എതിരാളിയെ തടയുന്നു. ഉദാഹരണത്തിന്, ജോക്കർ 5 ഡയമണ്ട്സ് ആണെങ്കിൽ, സമാനമായ സ്യൂട്ടിന്റെ 4 ഉപേക്ഷിക്കുന്നത് മറ്റ് കളിക്കാരന് ജോക്കർ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന് ഉറപ്പാക്കുന്നു.
  • ഗെയിമിൽ നിന്ന് പിന്മാറൽ: ഒരു ഓൺലൈൻ റമ്മി ഗെയിമിൽ നിന്ന് പിന്മാറുന്നതിന് പിഴകൾ ഉണ്ട്, എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഈ ഓപ്ഷൻ ഉപയോഗിക്കുന്നത് വിവേകപൂർണ്ണമാണ്. നിങ്ങൾ തോൽക്കാൻ സാധ്യത ഉണ്ടെങ്കിൽ, അത് പരിഗണിക്കുക, അല്ലെങ്കിൽ ഒരു സീക്വൻസ് രൂപീകരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നുമ്പോൾ, ഒരു മിഡിൽ ഡ്രോപ്പ് ഓപ്ഷൻ ഉപയോഗിക്കുക (ഒരു നീക്കത്തിന് ശേഷം കളിക്കാതിരിക്കുക).
  • മിഡിൽ കാർഡുകളുടെ പ്രയോജനം: മിഡിൽ കാർഡുകൾ ഏറ്റവും വൈവിധ്യമാർന്നതും പരമാവധി എണ്ണം കോമ്പിനേഷനുകൾ ഉണ്ടാക്കാൻ സഹായിക്കുന്നു. നിങ്ങളുടെ മിഡിൽ കാർഡുകൾ കൂടുതൽ നേരം നിലനിർത്തുക. മിഡിൽ കാർഡുകൾ ധാരാളമായി ഉപയോഗിക്കാനാകുമെന്നതിനാൽ അവ നിങ്ങളെ വിജയിപ്പിക്കുന്നതിൽ നിർണായകമാണ്
  • പരിശീലനം മികച്ചതാക്കുന്നു: ഗെയിം പഠിക്കാനും നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്ന പരിശീലന ഗെയിമുകൾ ഉപയോഗിക്കുക.
  • ജോക്കർ, അവയുടെ ഉപയോഗം: ഒരു സീക്വൻസ് സെറ്റ് പൂർത്തിയാക്കാൻ ജോക്കർ ഉപയോഗിക്കുക. ഉയർന്ന പോയിന്റ് ക്രമം ഉണ്ടാക്കുമ്പോൾ ഒരു ജോക്കർ ഉപയോഗിക്കുക. സ്വാഭാവിക ക്രമത്തിൽ ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ദയവായി ശ്രദ്ധിക്കുക: ഇവ നിങ്ങളെ നന്നായി കളിക്കാൻ സഹായിക്കുന്ന ടിപ്സ് മാത്രമാണ്, വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല.

പതിവുചോദ്യങ്ങൾ

റമ്മി ആപ്പ് ഇന്ത്യയിൽ നിയമപരമാണോ?

അതെ, റമ്മി ആപ്പുകൾ ഇന്ത്യയിൽ നിയമപരമാണ്. 1996 ലെ സുപ്രീം കോടതി വിധിയിൽ റമ്മി ഒരു നൈപുണ്യത്തിന്റെ കളിയാണെന്നും അത് ചൂതാട്ടമോ അവസരങ്ങളുടെ ഗെയിമോ ആയി കണക്കാക്കാനാവില്ലെന്നും പ്രഖ്യാപിച്ചു.

റമ്മി പോലുള്ള നൈപുണ്യമുള്ള ഒരു ഗെയിം കളിക്കുന്നത് ഒരു ബിസിനസ് ആക്റ്റിവിറ്റിയായി കണക്കാക്കപ്പെടുന്നു, കൂടാതെ പണം ഉപയോഗിച്ച് കളിക്കുന്നത് പോലും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ജി) പ്രകാരം സംരക്ഷിക്കപ്പെടുന്നു .


പണമില്ലാതെ എനിക്ക് റമ്മി ഗെയിം കളിക്കാമോ?

അതെ, നിങ്ങൾക്ക് റമ്മി ഗെയിം തികച്ചും സൗജന്യമായി കളിക്കാം. നിങ്ങൾ റമ്മി സർക്കിൾ വെബ്‌സൈറ്റിലോ ആപ്പിലോ രജിസ്റ്റർ ചെയ്‌ത് പരിശീലന ഗെയിമുകൾ ആക്‌സസ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, നിങ്ങൾക്ക് സൗജന്യമായി മത്സരിക്കാവുന്ന ടൂർണമെന്റുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് ഞങ്ങളുടെ പ്രമോഷൻ പേജിലേക്ക് പോകാം.


റമ്മി ഗെയിമുകൾ കളിക്കാൻ എനിക്ക് എവിടെ നിന്ന് റമ്മി സർക്കിൾ ആപ്പ് ഡൗൺലോഡ് ചെയ്യാം?

ഓൺലൈനിൽ സൗജന്യമായി റമ്മി കളിക്കാൻ റമ്മി സർക്കിൾ ആപ്പ് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ് . പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ റമ്മി എപികെ ഫയൽ ഡൗൺലോഡ് ചെയ്യാനും കഴിയും. ഞങ്ങളുടെ QR കോഡ് സ്കാൻ ചെയ്യുന്നത് പോലെയുള്ള മറ്റ് ചില ഓപ്ഷനുകളും ഉണ്ട്, അത് നിങ്ങളെ ഡൗൺലോഡ് ലിങ്കിലേക്ക് നയിക്കും. കൂടാതെ, നിങ്ങൾക്ക് +91 8652608849 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകാം . "ഡൗൺലോഡ് ലിങ്ക്" ഉള്ള ഒരു SMS നിങ്ങൾക്ക് ലഭിക്കും. അതിൽ ടാപ്പ് ചെയ്‌ത് നിർദ്ദേശിച്ച പ്രകാരം ഡൗൺലോഡ് ചെയ്യുക.


റമ്മി കളിക്കാർ Rummy Webtopia ഇഷ്ടപ്പെടുന്നു

  • Sushil Pingle

    കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ Rummy Webtopia-ല്‍ കളിക്കുന്നു, എനിക്കിത് വലിയ ഇഷ്ടമാണ്! ഞാന്‍ അടുത്തിടെ രണ്ട് തവണ Fast Lane Friday Friday tournament-ല്‍ പങ്കെടുത്ത് ഒന്നാം റാങ്ക് നേടി. ഞാന്‍ അത്യാഹ്ലാദവാനും നന്ദിയുള്ളവനുമാണ് – ലഭിച്ച തുക കൊണ്ട് എന്‍റെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഗെയിം മനസ്സിലാക്കാനും നാവിഗേറ്റ് ചെയ്യാനും ഈ ആപ്പില്‍ വളരെ എളുപ്പമാണ്! എന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിക്കാനായി എന്നെ വിളിച്ചതിന് Rummy Webtopia ടീമിന് വളരെയധികം നന്ദി. ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു!

    സുഷീല്‍ പിംഗ്‍ലേ, ലത്തൂര്‍, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (3.8 ലക്ഷം) ഫാസ്റ്റ് ലാന്റ് ഫ്രൈഡേ
  • Thanigaivelan K

    Rummy Webtopia ടൂര്‍ണമെന്‍റുകളില്‍ 4 തവണയില്‍ കൂടൂതല്‍ ഞാന്‍ ലക്ഷങ്ങള്‍ നേടിയിട്ടുണ്ട്. കൃത്യമായ ഓര്‍മ്മയും, ക്ഷമയും, ശാന്തമായ മനസ്സും, നല്ല ഏകാഗ്രതയും ആണ് Rummy Webtopia-ലെ വിജയത്തിന് ആധാരം. ടൂര്‍ണമെന്‍റുകളില്‍ ഒന്നാം സമ്മാനം നേടുമ്പോള്‍ എനിക്കൊരു പ്രത്യേക അനുഭൂതിയാണ്. യഥാര്‍ത്ഥ പ്രതിഭകള്‍ക്കായി അത്തരമൊരു ന്യായമായ, മത്സരസ്വഭാവമുള്ള പ്ലാറ്റ്‍ഫോം നല്‍കിയതിന് Rummy Webtopia-ന് നന്ദി. Rummy Webtopia-ൽ റമ്മി കളിക്കുന്നത് വഴി ക്ഷമ, സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതത്തിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിങ്ങനെയുള്ള ജീവിത ഗുണങ്ങൾ ഞാന്‍ പഠിച്ചു. ഒരു റമ്മി ഗെയിം പോലെ, തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ ഉള്ള ഒരുപാട് ഓപ്ഷനുകൾ ജീവിതം നമുക്ക് എറിഞ്ഞുനല്‍കുന്നു, എപ്പോൾ കളിക്കണമെന്നും എപ്പോൾ ഉപേക്ഷിക്കണമെന്നും നമ്മള്‍ പഠിക്കേണ്ടതുണ്ട്. Rummy Webtopia-ല്‍ റമ്മി കളിച്ച് മുകളില്‍ പറഞ്ഞ കാര്യം ഞാന്‍ എന്റെ ജീവിതത്തില്‍ പഠിച്ചു, സത്യമായും.

    തനിഗൈവേലൻ കെ, ചെന്നൈ, തമിഴ്‌നാട് ആകെ വിജയിച്ച തുക (47.2K) റമ്മി മൺസൂൺ മാനിയയില്‍
  • Dinesh Kumar

    RSP സണ്‍ഡേ ഫിനാലെ ടൂർണമെന്‍റിലെ ഒന്നാം സമ്മാനമായ 35 ലക്ഷം രൂപ ഞാൻ നേടിയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമായിരുന്നു അത്. ഗെയിമിംഗ് അനുഭവം വളരെ നല്ലതായിരുന്നു. ഇത് അവിസ്മരണീയമാക്കിയതിന് Rummy Webtopia-ന് നന്ദി.

    ദിനേശ് കുമാർ, ഫൈസാബാദ്, ഉത്തർ പ്രദേശ് ഒന്നാം സമ്മാന ജേതാവ് (35 ലക്ഷം രൂപ) RSP സണ്‍ഡേ ഫിനാലെ
  • Samir Parmar

    മൈൽസ്റ്റോണ്‍ മണ്‍ഡേ ടൂർണമെന്‍റിൽ ഒന്നാം സമ്മാനമായി 120000 രൂപ നേടിയതിൽ ഞാൻ സന്തോഷവാനാണ്. കഴിഞ്ഞ 5 വർഷമായി ഞാൻ Rummy Webtopia-ൽ റമ്മി കളിക്കുന്നു. പല ഫോർമാറ്റുകളിലുമുള്ള നിരവധി ടൂർണമെന്‍റുകൾ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ 25,000 രൂപയിലധികം ഒറ്റത്തവണയായി ഞാൻ നേടിയിട്ടില്ല. അവസാനം ഇത്തവണ ഞാൻ 25,000 രൂപയിലധികം നേടിയിരിക്കുന്നു. വളരെയധികം നന്ദിയുണ്ട്.

    സമീർ പർമാർ, ഗാന്ധി നഗർ, ഗുജറാത്ത് ഒന്നാം സമ്മാന ജേതാവ് (1.2 ലക്ഷം രൂപ) മൈൽസ്റ്റോണ്‍ മണ്‍ഡേ
  • Sivaprakasam T

    ഫാസ്റ്റ് ലെയ്ൻ ഫ്രൈഡേ ടൂർണമെന്‍റ് ഞാൻ കഴിഞ്ഞ ആഴ്ച വിജയിച്ചു. Rummy Webtopia കുടുംബത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. കഴിഞ്ഞ 8 വർഷമായി ഞാൻ ഇത് കളിക്കുന്നു. പണം നേടുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.

    ശിവപ്രകാശം. റ്റി, ബാംഗ്ലൂർ, കർണാടക മൂന്നാം സമ്മാന ജേതാവ് (1.2 ലക്ഷം രൂപ) ഫാസ്റ്റ് ലെയ്ൻ ഫ്രൈഡേ
  • Narayanan Kutty

    ഞാൻ ദിവസവും Rummy Webtopia- ൽ കളിയ്ക്കുന്നുണ്ട്. Rs. 600000-ഉം Rs. 350000-ഉം Rs. 300000-ഉം, ഒപ്പം മറ്റനവധി സമ്മാനങ്ങളും മുമ്പും ഞാൻ നേടിയിട്ടുണ്ട്. ഇവിടെ ഗെയിം കളിക്കാൻ എനിക്ക് വലിയ ആവേശമാണ്, ഈ സൈറ്റിൽ ഓൺ‌ലൈൻ റമ്മി കളിക്കുന്നത് സുരക്ഷിതമായി എനിക്ക് തോന്നാറുണ്ട്. ഐ ലൗ Rummy Webtopia, നന്ദി.

    നാരായണൺ കുട്ടി, ബാംഗ്ലൂര്‍, കർണാടക ഒന്നാം സമ്മാന വിജയി (3 ലക്ഷം) ടർബോ ട്യൂസ്ഡേ
  • Anant Mayekar

    കഴിഞ്ഞ 5 വർഷമായി Rummy Webtopia-ലെ ഒരു രജിസ്റ്റേഡ് പ്ലേയർ ആണ് ഞാൻ. പൂൾ റമ്മി, പോയിന്‍റ്സ് റമ്മി, റെയ്സ് റമ്മി, ഡീൽസ് റമ്മി തുടങ്ങി Rummy Webtopia-ൽ ലഭ്യമായ എല്ലാത്തരം റമ്മിയും ഞാൻ സ്ഥിരമായി കളിക്കാറുണ്ട്. ഏകദേശം രണ്ട് വർഷം മുമ്പ് ഞാൻ ഈ പ്ലാറ്റ്‍ഫോമിൽ റമ്മി ടൂർണമെന്‍റുകൾ കളിക്കാൻ തുടങ്ങി. എന്‍റെ സാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നതിന്‍റെ കാരണം ഒരു പ്ലേയർ എന്ന നിലയിൽ അസാധാരണമായ അനുഭവം ആയിരുന്നു എനിക്ക് ഉണ്ടായത്. മുഴുവൻ സമയവും നമ്മെ സഹായിക്കാനായി മികച്ച ഒരു കസ്റ്റമർ സപ്പോർട്ട് ടീം ഉള്ള തീർത്തും വിശ്വസനീയമായ ഒരു പ്ലാറ്റ്‍ഫോം ആണ് ഇത്. മിഡ്-ഡേ ബ്ലോക്ക്ബസ്റ്ററിൽ പങ്കെടുത്ത് 1 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇന്ന് ഞാൻ നേടിയിരിക്കുന്നു. ഇത് നേടിയതിൽ ഞാൻ സന്തോഷവാനാണ്. എന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എപ്പോഴും കൂടെ ഉണ്ടായിരുന്ന Rummy Webtopia സപ്പോർട്ട് ടീമിന് നന്ദി. രസിക്കാനും ഒപ്പം യഥാർത്ഥ ക്യാഷ് പ്രൈസുകൾ നേടുവാനുമുള്ള എക്കാലത്തെയും ഏറ്റവും മികച്ച പ്ലാറ്റ്‍ഫോം ആണ് ഇത്. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

    ആനന്ദ് മയേക്കർ, മുംബൈ, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (1 ലക്ഷം) മിഡ്-ഡേ ബ്ലോക്ക്ബസ്റ്റർ ഫിനാലെ
  • Sushilkumar Mangule

    ഞാന്‍ ഇന്ന് ഫാസ്റ്റ് ലേന്‍ ഫ്രൈഡേ ടൂര്‍ണമെന്‍റില്‍ പങ്കെടുത്തു, അതിന്‍റെ ഫലം അവിശ്വസനീയമായിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ ഞാന്‍ 6 ലക്ഷം രൂപ നേടി. Rummy Webtopia-ന് നന്ദി. എനിക്ക് റമ്മി കളിക്കാന്‍ ഇഷ്ടമാണ്,അത് കളിക്കാനുള്ള ഏറ്റവും മികച്ച സ്ഥലമാണ് ഇത്. ടൂര്‍ണമെന്‍റുകള്‍ സൂപ്പര്‍ ഫണ്‍ ആണ് ഒപ്പം ആവേശകരവും.

    സുശീല്‍കുമാര്‍ മാംഗുലെ, ലത്തൂര്‍, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (6 ലക്ഷം) ഫാസ്റ്റ് ലേന്‍ ഫ്രൈഡേ
  • Vijayakumar P

    DRT 2019 ടൂര്‍ണമെന്‍റില്‍ ഒന്നാം സമ്മാനം നേടിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു, ഒപ്പം ആശ്ചര്യവും തോന്നുന്നു. എല്ലാവര്‍ക്കും നന്ദി. കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ Rummy Webtopia ഉപയോക്താവാണ്. നേരത്തേയും ഞാന്‍ ചില ടൂര്‍ണമെന്‍റുകള്‍ ജയിച്ചിട്ടുണ്ട്. വലിയ സമ്മാനത്തുക ഗെയിം തുടരാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഒന്നാം സമ്മാനം നേടിയ നിമിഷം എന്‍റെ ജീവിതം മാറിമാറിഞ്ഞ നിമിഷമായിരുന്നു! പല സൈറ്റുകളില്‍ ഞാന്‍ റമ്മി കളിച്ചിട്ടുണ്ട്. എന്നാല്‍ Rummy Webtopia ആണ് എല്ലാത്തരത്തിലും ഏറ്റവും മികച്ചതായി തോന്നുന്നത്. ഗെയിം വിന്‍ഡോയുടെ രൂപം മുതല്‍ ടൂര്‍ണമെന്‍റ് സ്ട്രക്ച്ചറും സമ്മാനത്തുകയും വരെ. അവസാനമായി, ഡയമണ്ട്, പ്ലാറ്റിനം, പ്ലാറ്റിനം എലൈറ്റ് ക്ലബ്ബുകളുടെ പണംപിന്‍വലിക്കലുകള്‍ വിസ്മയാവഹമാണ്. നേടിയ പണം സെക്കന്‍റുകള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.

    വിജയകുമാര്‍ പി, കോയമ്പത്തൂര്‍, തമിഴ്നാട് ഒന്നാം സമ്മാന ജേതാവ് (1 കോടി) ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2019)
  • Vinayaga Moorthy

    ഞാനൊരു പ്രൈവറ്റ് കമ്പനിയിൽ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുകയാണ്. ഞാൻ വീക്കെൻഡിൽ Rummy Webtopia-ൽ സമയം ചെലവഴിക്കും, ശനിയാഴ്ചയിലെ ഷോഡൗണ്‍ ഒരിക്കലും മിസ് ചെയ്യില്ല. സണ്‍ഡേ ടൂര്‍ണമെന്‍റ് വിജയിച്ചതിൽ ഞാൻ അത്യന്തം സന്തോഷത്തിലാണ്, കാരണം അതുമൂലം എന്‍റെ സ്വപ്നങ്ങളിലൊന്ന് സത്യമാകാൻ പോകുന്നു. അതെ, ആ തുക കൊണ്ട് ഞാൻ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു

    വിനായഗ മൂർത്തി, കോയമ്പത്തൂർ, തമിഴ്നാട് രണ്ടാം സമ്മാന ജേതാവ് (3.46 ലക്ഷം രൂപ) In Sunday Million Tournament
  • Sam Powar

    😍ഞാൻ കളിച്ച് ജയിച്ച ടൂര്‍ണമെന്‍റിന് Rummy Webtopia-ന് നന്ദി അറിയിക്കുന്നു 😊. ഇത്തരത്തിലുള്ള മഹത്തായ ഗെയിമുകൾ തുടങ്ങിയതിന് ഞാൻ ശരിക്കും നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു ❤. .. ഞാൻ ചിലപ്പോൾ ജയിക്കും ചിലപ്പോൾ തോല്‍ക്കും, പക്ഷേ ഗെയിം എന്നു പറഞ്ഞാൽ അതാണ്. ഇതിൽ ജയിച്ചതിൽ ഇന്ന് ഞാൻ അതിയായി സന്തോഷിക്കുന്നു..😊

    സാം പോവാർ, റയ്ഗഡ്, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (3.7 ലക്ഷം രൂപ) ഇന്നിംഗ്സ് ടു വിന്നിംഗ്സ് ഫിനാലെയിൽ
  • Satish Kumar Guttula

    ഇതിൽ ജയിച്ച് കഴിഞ്ഞപ്പോൾ ഞാൻ ഭയങ്കര സന്തോഷത്തിലാണ്. ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള അത്യന്തം മികച്ച ഒരു പ്ലാറ്റ് ഫോം നല്‍കിയതിന് Rummy Webtopia-ന് നന്ദി.

    സതീഷ് കുമാർ ഗുത്താല, കുര്‍നൂൾ, ആന്ധ്രാപ്രദേശ് മൂന്നാം സമ്മാന വിജയി (1.1 ലക്ഷം രൂപ), ഇന്നിംഗ്സ് ടു വിന്നിംഗ്സ് ഫിനാലെയിൽ
  • Jitendra Chavan

    ഗ്രാന്‍ഡ് ഹയത്തിലെ ഉജ്ജ്വല ക്രമീകരണങ്ങള്‍ക്ക് ഞാൻ Rummy Webtopia ടീമിനോട് നന്ദി അറിയിക്കുന്നു. അത് ശരിക്കും ആകര്‍ഷണീയമായിരുന്നു. ലൈവായി റമ്മി കളിച്ചത് ശരിക്കും ത്രില്ലിംഗ് ആയിരുന്നു. ബിഗ് 20 ശരിക്കും എനിക്ക് ഒരു അനുഗ്രഹം പോലെ ആയിരുന്നു കാരണം 7.5 ലക്ഷം രൂപ എന്ന വലിയ തുകയാണ് ഈ ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാനത്തിലൂടെ ഞാൻ നേടിയത്

    ജിതേന്ദ്ര ചവാൻ, താനെ, മഹാരാഷ്ട്ര ഒന്നാം സമ്മാന ജേതാവ് (7.5 ലക്ഷം രൂപ) ബിഗ് 20 ടൂര്‍ണമെന്‍റ് (ഗ്രാന്‍റ് റമ്മി ചാമ്പ്യന്‍ഷിപ്പ് 2019)
  • Prasanth Anbu

    ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള ഏറ്റവും വിശ്വസ്തമായ സൈറ്റാണ് Rummy Webtopia. ഞാൻ അടുത്തിടെ SRT ഗ്രാന്‍റ് ഫിനാലെ വിജയിച്ചു. രാജ്യത്തുടനീളമുള്ള കഴിവുള്ള റമ്മി കളിക്കാരോട് മത്സരിച്ചാണ് ഞാൻ അവസാനം ടൂര്‍ണമെന്‍റ് വിജയിച്ചത്. ഇതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്, ഇതൊരു മികച്ച അനുഭവം ആയിരുന്നു, എന്‍റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല. ഈ സംക്രാന്തി എനിക്കും എന്‍റെ കുടുംബത്തിനും ഒരിക്കലും മറക്കാനാത്ത ഒന്നാക്കി മാറ്റിയതിന് Rummy Webtopia ടീമിന് ഒരു വലിയ നന്ദി.

    ബാലാജി ചിട്ടിയോർ, ചിട്ടൂർ, ആന്ധ്രാപ്രദേശ് അഞ്ചാം സമ്മാന ജേതാവ് (2.58 ലക്ഷം രൂപ) സംക്രാന്തി റമ്മി ടൂര്‍ണമെന്‍റ് (SRT ഗ്രാന്‍റ് ഫിനാലെ)
  • Ajit S H

    9 വര്‍ഷം മുമ്പാണ് ഞാൻ Rummy Webtopia-ൽ കളിക്കാൻ തുടങ്ങിയത്. ബാംഗ്ലൂരിലെ താജ് ഹോട്ടലിൽ സംഘടിപ്പിച്ച IRC-ൽ ഞാൻ 1000000 രൂപ നേടി. അങ്ങനെ ഒരു ഫിനാലെ സ്വന്തമാക്കിയത് ഒരു സന്തോഷകരവും അത്ഭുതകരവുമായ അനുഭവമായിരുന്നു. റമ്മിയോട് അടങ്ങാത്ത ആവേശമുള്ള ഏതൊരു സാധാരണക്കാരനും എത്ര വലിയ തുകയും ഇവിടെ നിന്ന് നേടാൻ കഴിയും. ഞാൻ എന്‍റെ സുഹൃത്തുക്കള്‍ക്ക് ഈ സൈറ്റ് ശുപാര്‍ശ ചെയ്യുന്നു, കളിക്കൂ, മികച്ച റമ്മി അനുഭവം സ്വന്തമാക്കൂ.

    അജിത് എസ്.എച്ച്, ഷിമോഗ, കര്‍ണാടക ഒന്നാം സമ്മാന ജേതാവ് (10 ലക്ഷം രൂപ) ഇന്ത്യാസ് റമ്മി ചാമ്പ്യന്‍ഷിപ്പ് (IRC)
  • Niraj Kilji

    കിക്ക് ഓഫ് ഫിനാലെ, ഫാസ്റ്റ് ലെയ്ന്‍ ഫ്രൈഡെ ആന്‍റ് ത്രില്ലിംഗ് തേസ്ഡേ ടൂര്‍ണമെന്‍റുകളിൽ ഞാൻ 19,59,939 രൂപ നേടി. ഞാൻ ഭയങ്കര സന്തോഷത്തിലാണ്, മികച്ച ഓണ്‍ലൈൻ റമ്മി കളിക്കാരിൽ ചിലരോടൊത്ത് മത്സരിച്ച് ജയിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവം ആയിരുന്നു. Rummy Webtopia ആപ് സൂപ്പർ ഫാസ്റ്റ് ആണ്, ഒപ്പം അനായാസമായി ഉപയോഗിക്കാവുന്നതും. Rummy Webtopia ടീമിന് നന്ദി.

    നീരജ് കില്‍ജി. രാജ്കോട്ട്, ഗുജറാത്ത് വിജയിച്ച ആകെ തുക (19.5 ലക്ഷം രൂപ) കിക്ക് ഓഫ് ഫിനാലെ, ഫാസ്റ്റ് ലെയ്ന്‍ & ത്രില്ലിംഗ് തേസ്ഡേ
  • Ramesh Akurati

    ഈ വര്‍ഷത്തെ എന്‍റെ ദീപാവലി എക്കാലത്തെയും മികച്ചതാക്കി മാറ്റിയത് Rummy Webtopia ആണ്. DRT ടൂര്‍ണമെന്‍റിൽ ഞാൻ 15 ലക്ഷം രൂപ സ്വന്തമാക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാൻ ഓണ്‍ലൈൻ റമ്മി കളിക്കുന്നുണ്ട്. മറ്റെല്ലാ ഓണ്‍ലൈൻ ഗെയിം പ്ലാറ്റ്ഫോമുകളെക്കാളും ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുന്നത് Rummy Webtopia ആണ്. ഇത് പൂര്‍ണ്ണമായും വിശ്വസ്തമാണ്. Rummy Webtopia ടീമിന് നന്ദി. Rummy Webtopia-ൽ റമ്മി കളിക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രയോജനം എന്തെന്നാൽ നീതിപൂര്‍വ്വമായ കളി ഉറപ്പുവരുത്തുന്ന ഇതിന്‍റെ ഫെയർ പ്ലേ പോളിസി ആണ്. ഇത്തരത്തിലൊന്ന് നിങ്ങള്‍ക്ക് മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല എന്ന് ഞാൻ ബെറ്റ് വയ്ക്കുന്നു.

    രമേഷ് അകുറാട്ടി, ഗുര്‍ഗാവോണ്‍, ഹരിയാന മൂന്നാം സമ്മാന ജേതാവ് (15 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)
  • Jaspal Singh

    ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോം ആണ് Rummy Webtopia. ഞാൻ നവംബർ 11-ലെ DRT ഫിനാലെ കളിച്ച് 5 ലക്ഷം രൂപ നേടി! ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച കാര്യം എന്തായിരുന്നെന്നാൽ, ഓരോ റൗണ്ടിലും യോഗ്യത നേടാൻ 3 കളിക്കാര്‍ക്ക് അവസരം ലഭിച്ചു എന്നതാണ്. ഇത് ശരിക്കും വിസ്മയകരമായിരുന്നു.

    ജസ്പാൽ സിങ്, ഛണ്ഡിഗഡ് ആറാം സമ്മാന ജേതാവ് (5 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)
  • Madhu Charan T

    കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഞാൻ Rummy Webtopia-ൽ കളിക്കുന്നു. DRT ഫിനാലെയിൽ ഞാൻ 7.5 ലക്ഷം രൂപ നേടി. അത് മനോഹരമായിരുന്നു, Rummy Webtopia-ന് നന്ദി.

    മധു ചരണ്‍ ടി, ബാംഗ്ലൂർ, കര്‍ണാടക അഞ്ചാം സമ്മാന ജേതാവ് (7.5 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)
  • Raju Velu

    ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള എന്‍റെ ഫേവറിറ്റ് പ്ലാറ്റ്ഫോം ആണ് Rummy Webtopia. DRT വളരെ ത്രില്ലിംഗ് ആയിരുന്നു, ഞാൻ ശരിക്കും ആസ്വദിച്ചു. ഫിനാലെയിൽ ഞാൻ 1.5 ലക്ഷം രൂപ നേടി, അത് എന്‍റെ ജീവിതത്തിലെ ഒരു അസുലഭ മുഹൂര്‍ത്തമായിരുന്നു. ഈ ദീപാവലി അവിസ്മരണീയമാക്കിയ Rummy Webtopia ടീമിന് എന്‍റെ നന്ദി

    രാജു വേലു, കാഞ്ചീപുരം, തമിഴ്നാട് പത്താം സമ്മാന ജേതാവ് (1.5 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)
  • Ramanamurthy B V

    സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ രണ്ടാം സമ്മാന വിജയി ആയതിൽ ഞാൻ ആഹ്ലാദവാനാണ്. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ചതും സത്യസന്ധവുമായ ഓണ്‍ലൈൻ ഗെയിമിംഗ് സോണ്‍ ആണ്, പ്രത്യേകിച്ചും എന്നെപ്പോലെയുള്ള റിട്ടയറായ വ്യക്തികള്‍ക്ക്. ഇനിയും കൂടുതൽ ആളുകൾ Rummy Webtopia-ൽ ജോയിൻ ചെയ്ത് എങ്ങനെ റമ്മി കളിക്കാമെന്ന് പഠിക്കണമെന്ന് ഞാൻ നിര്‍ദ്ദേശിക്കുന്നു.

    രാമമൂര്‍ത്തി ബി വി, കര്‍ണാടക സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി
  • Nikkhil Nath

    വീക്കെന്‍ഡ് ലൂട്ട് ടൂര്‍ണമെന്‍റിൽ ₹ 35,000 നേടിയത് സന്തോഷകരമായ അനുഭവം ആയിരുന്നു. നിങ്ങളുടെ കഴിവ് കാണിക്കാനുള്ള ഒരു നല്ല സൈറ്റാണ് webtopiaservicestech.com. അവരുടെ കസ്റ്റമർ കെയർ സപ്പോര്‍ട്ട് വിശിഷ്ടവും, വേഗമേറിയതും, ഒപ്പം വിശ്വസനീയവുമാണ്

    നിഖിൽ നാഫ്, കര്‍ണാടക വീക്കെന്‍ഡ് ലൂട്ട് ടൂര്‍ണമെന്‍റിൽ ₹ 35000 നേടി
  • Anant Purohit

    ഞാൻ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി webtopiaservicestech.com-ൽ കളിക്കുന്നു, അതൊരു വിശിഷ്ടമായ അനുഭവമാണ്. പ്ലാറ്റിനം ക്ലബ് ടൂര്‍ണേയിൽ ₹ 9,000 നേടിയത് എന്‍റെ ഏറ്റവും വലിയ വിജയമായിരുന്നു. ഞാൻ ഇത് തീര്‍ച്ചയായും ഇന്ത്യൻ റമ്മി കളിക്കാര്‍ക്കും റമ്മി എങ്ങനെ കളിക്കണമെന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും ശുപാര്‍ശ ചെയ്യും.

    ആനന്ദ് പുരോഹിത്, ആന്ധ്ര പ്ലാറ്റിനം ക്ലബ്ബ് പ്ലേയർ 9000-ത്തിലധികം രൂപ നേടി
  • Karthik V

    സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയതിൽ ഞാൻ അതിയായി ആഹ്ലാദിക്കുന്നു . ഞാൻ HTC Desire 728G സ്വന്തമാക്കി. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ചതും സത്യസന്ധവുമായ ഓണ്‍ലൈൻ ഗെയിമിംഗ് സോണ്‍ ആണ്. ഇനിയും കൂടുതൽ ആളുകൾ ജോയിൻ ചെയ്യാനും എങ്ങനെ റമ്മി കളിക്കണമെന്ന് പഠിക്കാനും ഞാൻ ശുപാര്‍ശ ചെയ്യുന്നു. Rummy Webtopia-ന് നന്ദി.

    കാര്‍ത്തിക് വി, തമിഴ്നാട് സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാന ജേതാവ്
  • Sundareswaran Shanmugam

    ഓ മൈ ഗോഡ്, എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, ഞാനൊരു iPhone 7 നേടിയിരിക്കുന്നു. വണ്ടര്‍ഫുൾ മൊബൈൽ, Rummy Webtopia-ന് നന്ദി, സൂപ്പർ വെബ്സൈറ്റ്!

    സുന്ദരേശ്വരൻ ഷണ്‍മുഖം, തമിഴ്നാട് iPhone 7 സ്വന്തമാക്കി, ഫ്രീ ഹിറ്റ്സ് 5 ടിക്കറ്റ്സിലെ വിജയി
  • Satish kumar

    iPhone നേടിയതിൽ ആഹ്ലാദിക്കുന്നു. റമ്മി കളിക്കാനുള്ള ഒരു മികച്ച ആപ്. മറ്റ് എല്ലാ സൈറ്റുകളേക്കാൾ റമ്മി കളിക്കാനും ആസ്വദിക്കാനും പറ്റിയ ഏറ്റവും മികച്ച സൈറ്റ്.

    സതീഷ് കുമാർ ജെ, ആന്ധ്രാപ്രദേശ് സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ രണ്ടാം സമ്മാന വിജയി
  • Tapan Malik

    കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാൻ Rummy Webtopia-ൽ കളിക്കുന്നു. സണ്‍ഡേ സൂപ്പർ സ്റ്റാർ ടൂര്‍ണമെന്‍റിൽ ഒന്നാം സമ്മാനം നേടിയതിൽ ഞാൻ ആഹ്ലാദിക്കുന്നു. താങ്ക്‍യൂ Rummy Webtopia.

    താപാൻ മാലിക്ക്, മഹാരാഷ്ട്ര റമ്മി സൂപ്പര്‍സ്റ്റാർ ടൂര്‍ണമെന്‍റിൽ ഒന്നാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കി
  • Logesh Waran

    ഈ സൈറ്റിൽ റമ്മി കളിക്കുന്നത് ഒരു മികച്ച അനുഭവമാണ്. ഞാൻ ഇന്നലെ സില്‍വർ ക്ലബ് ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാനമായ 2250 രൂപ നേടി. ശരിക്കും സന്തോഷത്തിലാണ്. ഈ സൈറ്റ് ശരിക്കും സത്യസന്ധമാണ്, ഇതിൽ വഞ്ചന ഒന്നും കാണിക്കാൻ കഴിയില്ല. അതുകൊണ്ട് ഭയമേതുമില്ലാതെ ആളുകള്‍ക്ക് ഇതിൽ പണം നിക്ഷേപിക്കാം, വിജയം ആഘോഷിക്കുകയും ചെയ്യാം.

    ലോഗേഷ് വാറണ്‍, തമിഴ്നാട് സില്‍വർ ക്ലബ് ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാന വിജയി

കൂടുതൽ അവലോകനങ്ങൾ കാണുക ››

നിരാകരണം – ഒരു വൈദഗ്ദ്ധ്യാധിഷ്ഠിത ഗെയിം ആണ് റമ്മി. webtopiaservicestech.com-ൽ നിന്നും പണം നേടിയ യഥാര്‍ത്ഥ കളിക്കാരുടെ സാക്ഷ്യമാണ് മുകളിൽ കണ്ടത്. ഒരു വ്യക്തിയ്ക്ക് പണം നേടാനുള്ള സാധ്യതയെ അല്ല ഈ സാക്ഷ്യങ്ങൾ കാണിക്കുന്നത്. റമ്മി ഗെയിമിൽ ക്യാഷ് പ്രൈസ് നേടുന്നത് ഗെയിം കളിക്കാനുള്ള ഒരു വ്യക്തിയുടെ വൈദഗ്ദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു.


100% നിയമവിധേയം:

ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രീം കോടതി റമ്മി ഒരു വൈദഗ്ധ്യാധിഷ്ഠിത ഗെയിമായി 1968-ൽ പ്രഖ്യാപിച്ചിട്ടുണ്ട്, വിനോദത്തിനായോ പണത്തിനായോ ഇത് കളിക്കുന്നത് 100% നിയമവിധേയമാണ്.

ഉത്തരവാദിത്തമുള്ള കളി:

എല്ലാ കളിക്കാരേയും ഉത്തരവാദിത്തത്തോടെ കളിക്കാൻ Rummy Webtopia പ്രോത്സാഹിപ്പിക്കുന്നു. കളിയിൽ നിയന്ത്രണം പാലിക്കൂ, കളി ആസ്വദിക്കൂ! കൂടുതൽ വായിക്കുക
 Back to Top

*You must be 18 years or older to play real money rummy
* This is an indicative amount only and this includes promotional tournaments and bonuses. Actual amount may differ and would depend on the total number of cash tournaments played on the Website and bonuses claimed by players in a calendar month. Individual winnings depend on your skill and the number of cash tournaments you play in a calendar month.

Players from Andhra Pradesh, Telangana, Assam, Nagaland and Sikkim are not allowed to play online rummy for prizes. Know more